human body

International Desk 1 year ago
International

മുലപ്പാലില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി

പകരം മലിനീകരണം കുറയ്ക്കുന്നതിനുള്ള നിയമങ്ങൾ ആവശ്യമാണെന്ന് അധികാരികളെ ബോധിപ്പിക്കണം. കുപ്പിപ്പാൽ നല്‍കുന്ന കുഞ്ഞുങ്ങൾ ഒരു ദിവസം ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക്‌സ് വിഴുങ്ങാൻ സാധ്യതയുണ്ട്. പശുവിൻ പാലിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കാമെന്നും അടുത്തിടെ നടന്ന മറ്റ് ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും' ഗവേഷക സംഘം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Science

12 മൃതദേഹങ്ങളുടെ തലകള്‍ വേര്‍പെടുത്തി പഠനം; മനുഷ്യ ശരീരത്തിൽ പുതിയ അവയവം കണ്ടെത്തി!

മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ അത് തെളിവ് സഹിതം കണ്ടെത്തി.

More
More
Web Desk 3 years ago
Health

ഉയരം കൂട്ടാന്‍ കഴിയുമോ?

ഒരു വ്യക്തിയുടെ വളർച്ച നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വളർച്ചാ ഹോർമോണുകളാണ് (ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH)). ഈ ഹോർമോണുകൾ ആണ് നമ്മുടെ അസ്ഥികളുടെ വളർച്ചയ്ക്കും ശരീരഘടനയ്ക്കും ഉപാപചയത്തിനും കാരണമാകുന്നത്. HGH ന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉയരം വയ്ക്കും എന്ന കാര്യം തീർച്ചയാണ്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More